INVESTIGATIONവിവാഹനിശ്ചയം രണ്ട് വര്‍ഷം മുമ്പ്; ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത; വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപിന്റെ ഭീഷണി; വീട്ടിലെത്തി കണ്ടതിന് നമിതയുടെ മരണം; പ്രതിശ്രുതവരന്റെ മൊഴിയില്‍ പൊരുത്തക്കേട്; ചോദ്യം ചെയ്യല്‍ തുടരുന്നുസ്വന്തം ലേഖകൻ9 Dec 2024 4:59 PM IST